അമ്മിണിയമ്മ
Tuesday 20 January 2026 12:33 AM IST
ഇരട്ടയാർ :ഇടിഞ്ഞ മല ചെമ്പകശ്ശേരിൽ വീട്ടിൽപരേത നായ രാഘവൻ നായരുടെ ഭാര്യ അമ്മിണിയമ്മ (86 )നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് കുമാർ, ഗിരിജ എസ് നായർ,ബീന മുരളിധരൻ, പരേതനായ ശ്യാംകുമാർ. മരുമക്കൾ :മിനി, ശശാങ്കൻ നായർ, മുരളീധരൻ നായർ, വിജയമ്മ .