അംബുജാക്ഷിയമ്മ

Tuesday 20 January 2026 12:40 AM IST

തൂക്കുപാലം: മുണ്ടിയെരുമ വടിയത്ര വിട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (85 ) നിര്യാതയായി. മക്കൾ :രാധാകൃഷ്ണൻ, സുരേഷ്, സന്തോഷ്. മരുമക്കൾ :പൊന്നമ്മ, ഉഷ, അമ്പിളി. സംസ്‌കാരം നടത്തി.