ഇ. ആർ. തോമസ്

Tuesday 20 January 2026 1:43 AM IST
ഇ. ആർ. തോമസ്

മേലൂട് : ഇടയാടിയിൽ ഇ. ആർ. തോമസ് (തങ്കച്ചൻ- 81) നിര്യാതനായി. സംസ്കാരം 21ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ . ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: ഷൈനി തോമസ്, ഷേർളി തോമസ് . മരുമക്കൾ: അനിയച്ചൻ കോശി, പാസ്റ്റർ: ബെഞ്ചമിൻ വർഗീസ്, കൊച്ചുമക്കൾ: ആൽബി കോശി അനിയച്ചൻ, ആരോൺ കോശി അനിയച്ചൻ, അബിയ ആൻ ബെഞ്ചമിൻ, കെസിയ ബെഞ്ചമിൻ