മകരചൊവ്വ ആഘോഷവും ദേശഗുരുതിയും

Tuesday 20 January 2026 12:56 AM IST

വണ്ണപ്പുറം: തെക്കേച്ചിറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷവും ദേശഗുരുതിയും വിശേഷാൽ പൂജകളും ഇന്ന് നടക്കും. വൈകിട്ട് 6 മുതൽ ക്ഷേത്രം മേൽശാന്തി മുകേഷ് ഭട്ടതിരിപ്പാടിർന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകളെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.ജി അനിൽ, സെക്രട്ടറി ഷാജി ആര്യക്കൊമ്പിൽ, ജോ. സെക്രട്ടറി രാജീവ് എന്നിവർ അറിയിച്ചു.