കെ. നന്ദനൻ
Monday 19 January 2026 11:26 PM IST
കുന്നത്തൂർ കിഴക്ക്: വാണിയകാല വീട്ടിൽ കെ.നന്ദനൻ (82, റിട്ട. ഹോണററി സുബേദാർ മേജർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സുധീർ, സിന്ധു. മരുമക്കൾ: രശ്മി, പരേതനായ ജയരാജ്.