കെ.ഗൗരി

Tuesday 20 January 2026 12:04 AM IST

ഹരിപ്പാട്: മുതുകുളം വടക്ക് മാമൂട്ടിൽ കെ.ഗൗരി (80) നിര്യാതയായി. ഭർത്താവ്: ശിരാമൻ. മക്കൾ: പരേതനായ മുരളി, രാധാകൃഷ്ണൻ, പത്മിനി, രമണി, രാജു, മണിയമ്മ. മരുമക്കൾ: രത്നമ്മ, സരസമ്മ, മോഹനൻ, അജയൻ, സുമ, കുഞ്ഞുമോൻ. സഞ്ചയനം: 25ന് രാവിലെ 8ന്.