അമ്മിണി അമ്മാൾ
Tuesday 20 January 2026 12:08 AM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് ചിത്തിരയിൽ അമ്മിണി അമ്മാൾ (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ഗോപാലകൃഷ്ണൻ ആചാരി. മക്കൾ: ജി.രാജേഷ് (മിലിട്ടറി എൻജിനിയറിംഗ് സർവ്വീസ്, ഊട്ടി), ജി.സുരേഷ് (ബി.പി.സി.എൽ, കൊച്ചി റിഫൈനറി). മരുമക്കൾ: ആർ.ദീപ, പി. ആർ.ബിനി ( ജില്ലാകോടതി, കോട്ടയം).