ലാബ് ഉദ്ഘാടനം

Tuesday 20 January 2026 1:21 AM IST

കരമന : തൃവിക്രമംഗലം ഗവൺമെന്റ് എൽ. പി സ്കൂളിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വികസന ഫണ്ട്‌ ഉപയോഗിച്ചു പണിത കമ്പ്യൂട്ടർ ലാബ് എസ്‌. ബി .ഐ റീജിയണൽ മാനേജർ ജി .റോഷൻ ഉദ്ഘാടനം നിർവഹിച്ചു.ആറന്നൂർ വാർഡ് കൗൺസിലർ ടി കെ രഞ്ജിത്, എ. ഇ .ഒ രാജേഷ് ബാബു,സ്കൂൾ ഹെഡ്മിസ്ട്രസ് ബിനിത.എ.എസ്‌,എസ്‌.ബി.ഐ ചീഫ് മാനേജർ ഗോപകുമാർ,ഡെപ്യൂട്ടി മാനേജർ പ്രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.