അംബിക കുമാരി

Wednesday 21 January 2026 12:27 AM IST

കാട്ടാക്കട : മൊളിയൂർ കുന്നുംപുറത്ത് വീട്ടിൽ അംബിക കുമാരി (67)നിര്യാതയായി. ഭർത്താവ് പരേതനായ പ്രഭാകരൻ നായർ മക്കൾ: അഞ്ജലി.എ.പി നായർ, പ്രദീപ് കുമാർ. മരുമക്കൾ: സുധീർ.കെ, സംഗീത.വി, സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്