എ.എസ്. ബേബി

Tuesday 20 January 2026 7:00 PM IST

പറവൂർ: തിരുവാല്ലൂർ ആശാരിപ്പറമ്പിൽ എ.എസ്. ബേബി (കുഞ്ഞുമോൻ - 62) നിര്യാതനായി. ഭാര്യ: സുനിൽകുമാരി. മക്കൾ: ഡോ. എ.ബി. നിബിയ, എ.ബി. അഭി. മരുമകൻ: ഡോ. കെ.എസ്. അശ്വിൻ.