പോളണ്ടിന് ഇന്ത്യൻ മുന്നറിയിപ്പ്, പാകിസ്ഥാന് കുട പിടിക്കരുത്, റഷ്യ പ്രധാനം...
Wednesday 21 January 2026 3:27 AM IST
യുക്രെയ്ൻ റഷ്യ സംഘർഷത്തിനിടെ റഷ്യയുമായി വ്യാപാര ബന്ധം തുടർന്നുവെന്ന കാരണത്താൽ ഇന്ത്യയെ ലക്ഷ്യം വയ്ക്കരുത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.