ഖമനേയിയുടെ അന്ത്യശാസനം, ഇറാനെ ചതിച്ചവർ കീഴടങ്ങണം...
Wednesday 21 January 2026 12:28 AM IST
ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം അലയടിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാൻ അന്ത്യശാസനം നൽകിയിരിക്കുയാണ്