മോദിക്ക് സുവർണ വർഷം, ഇന്ത്യൻ ഭാവിയിൽ അടിമുടി മാറ്റം...
Wednesday 21 January 2026 1:29 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ജനുവരി 19ന് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി.