അദ്ധ്യാപക ഒഴിവ്
Wednesday 21 January 2026 1:40 AM IST
കട്ടപ്പന :ഉപ്പുതറ വളകോട് ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ എൽ പി വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് 21ന് ഉച്ചകഴിഞ്ഞ് 2 ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ :9400813725.