ട്രാവൽസ് ഉദ്‌ഘാടനം
Wednesday 21 January 2026 1:36 AM IST
തിരുവനന്തപുരം : സാഫല്യം ടൂർസ് ആൻഡ് ട്രാവൽസ് ഓഫീസ് തിരുമലയിൽ സി.എസ് .ഐ സൗത്ത് കേരളാ ഡയോസിസ് സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ ഉദ്‌ഘാടനം ചെയ്തു.കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് മുഖ്യാതിഥിയായിരുന്നു.സാധാരണക്കാരെ താങ്ങാവുന്ന നിരക്കിൽ ടൂറിസം മേഖലയിലേക്ക് ആകർഷിക്കുകയാണ് തന്റെ ദൗത്യമെന്നു സ്ഥാപനം മാനേജിംഗ് ഡയറക്ടർ റജി ജയരാജ് അറിയിച്ചു.ഡോ.പ്രിൻസ്റ്റൻ ബെൻ,ഡോ.ജെ.ജയരാജ്,എബ്ബാസ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.