കൈത്തറി മേള
Wednesday 21 January 2026 1:39 AM IST
തിരുവനന്തപുരം; രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ദർ സംഘടിപ്പിക്കുന്ന കൈത്തറി മേള 30 വരെ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലസിലെ ഷോപ്പ് 73 ൽ നടക്കും.കോട്ടൺ, സിൽക്ക് കൈത്തറി ,കരകൗശല വസ്തുക്കൾ, ഒറീസ സാരികൾ,പശ്ചിമബംഗാൾ കോട്ടൺ സാരികൾ,മാൽമാൽ കോട്ടൺ സാരികൾ,ഗുജറാത്ത് കോട്ടൺ സാരികൾ,അജ്‌റാഖ് പ്രിന്റ് സാരികൾ,കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭിക്കും.