പ്രവർത്തക യോഗം
Wednesday 21 January 2026 8:46 AM IST
ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവിപുരത്ത് രവീന്ദ്രൻ, അജേഷ് പാണ്ഡവത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വസന്ത ഗോപാലകൃഷ്ണൻ, എം.വി.ആണ്ടപ്പൻ,ജില്ലാ ഭാരവാഹികളായ സി.രഘുവരൻ, കെ.കൊച്ചു ചെറുക്കൻ, ആർ.ബാലൻ, റാം കിഷോർ, കെ.എസ്.ജയനാഥ്, ടി.ടി.രാജപ്പൻ, പി.രാധാകൃഷ്‌ണൻ, വിജയൻ,സജീവ് കാളാശ്ശേരി,സുഗുണൻ പുന്നപ്ര, ടി.കെ. സുഭാഷ്, പ്രസന്നകുമാരി. സി,ശിവരാമൻ.കെ,രാജീവ്, സുനിൽകർത്ത തുടങ്ങിയവർ സംസാരിച്ചു.