ഏലിയാമ്മ വർഗ്ഗീസ്
Wednesday 21 January 2026 12:02 AM IST
ആയൂർ: തോട്ടത്തറ കുരീക്കാട്ടിൽ ഹൗസിൽ പരേതനായ കെ.വി. വർഗ്ഗീസിന്റെ (തങ്കച്ചൻ) ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം കരിക്കം ഐ.പി.സി പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗ്ഗീസ് എബ്രഹാം (രാജു), വിൽസൻ വർഗ്ഗീസ് (നൈജീരിയ), മിൻസി ജേക്കബ്. മരുമക്കൾ: ശലോമി എബ്രഹാം, ഡെയ്സി വിൽസൻ, ജേക്കബ് ജോർജ്.