അബ്ദുൽ ലത്തീഫ്
Wednesday 21 January 2026 12:02 AM IST
കൊല്ലം: തിരുമുല്ലവാരം തുണ്ടിൽതറയിൽ വയലിൽവീട് വൃന്ദാവൻ ഗാർഡൻ ഹൗസ് നമ്പർ-6 അബ്ദുൽ ലത്തീഫ് (72) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഖദീജ, ഹബീബ, ഉസ്മാൻ (സാസംഗ് സർവ്വീസ് ഏജൻസി). മരുമക്കൾ: സാബ്ജാൻ, സജിമുദ്ദീൻ, അയിഷ.