എൻ. സുന്ദരാംഗൻ
Wednesday 21 January 2026 12:03 AM IST
ചാത്തന്നൂർ: കാരംകോട് വണ്ടിവിളയിൽ എൻ.സുന്ദരാംഗൻ (82) നിര്യാതനായി. ഭാര്യ: എസ്.പ്രസന്ന. മക്കൾ: എസ്.ബൈജു, എസ്.ബെറ്റി, എസ്.ബിജില. മരുമക്കൾ: സരിത് സിംഗ്, കെ.അനീഷ്, വൈ.സ്വപ്ന.