അംബിക

Wednesday 21 January 2026 12:11 AM IST

എഴുകോൺ: ഇടയ്ക്കിടം ചെമ്പകമംഗലത്ത് വീട്ടിൽ അംബിക (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.

ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: സുന്ദര പ്രസാദ്, സുന്ദര പ്രകാശ്, സുന്ദര പ്രശാന്ത്. മരുമക്കൾ: ശ്രീജ, രേവതി, ജ്യോതി ലക്ഷ്മി.