സഭാദിനവും സുവിശേഷ യോഗവും

Wednesday 21 January 2026 1:23 AM IST

നെയ്യാറ്റിൻകര: അരുവിപ്പുറം ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യയുടെ സഭാദിനവും സുവിശേഷ യോഗവും 22 മുതൽ 25 വരെ നടക്കും. മേഖലാ ചെയ‌ർമാൻ ഫാ.ഡി. സച്ചിദാനന്ദദാസ് യോഗം ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ ഷാജി ശാലോം,കെ.എ.എബ്രഹാം, ഫാ.ടി.ജി. ജോൺസൻ എന്നിവർ പ്രസംഗിക്കും.ഗോസ് പൽ ട്രംപറ്റ് വോയ്സ് ഗാനങ്ങൾ ആലപിക്കും.