എം.കരുണാകരൻ

Wednesday 21 January 2026 12:25 AM IST

ഭഗവതിപ്പടി:ചെട്ടികുളങ്ങര ഈരേഴതെക്ക് ഊത്തക്കര തെക്കതിൽ എം.കരുണാകരൻ (82) നിര്യാതനായി.ഭാര്യ: സതിയമ്മ. മക്കൾ: സന്തോഷ്, അമ്പിളി, ശ്രീകല. മരുമക്കൾ : രാജി, വിശ്വംഭരൻ, ജയപ്രകാശ്. സഞ്ചയനം: തിങ്കൾ രാവിലെ 7ന്.