അമ്മിണി

Wednesday 21 January 2026 12:28 AM IST

മുഹമ്മ: മുഹമ്മ പരേതനായ കൂരിതോട്ടുങ്കൽ സൈമണിന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 3 ന്‌ കണ്ണങ്കര സെന്റ് സേവിയേഴ്സ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മെയ്മോൾ (ഇറ്റലി), ജയ്മോൻ. മരുമക്കൾ: ജോമോൻ,ജീന.