എം.ജെ. ചുമ്മാർ

Wednesday 21 January 2026 3:52 PM IST

അങ്കമാലി: കരയാംപറമ്പ് മണവാളൻ എം.ജെ ചുമ്മാർ ( 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ബാബു (അയർലൻഡ്), കുഞ്ഞുമോൾ, ഷിബു, മിനി, ഷൈബി, ഷീജ, ഷീന. മരുമക്കൾ: ബീന (അയർലൻഡ്), പോൾസൺ, മഞ്ജു, കുര്യാക്കാസ്, എല്യാസ്, അവരാച്ചൻ, പോളി.