ജില്ലാ ആശുപത്രിയിൽ ഒഴിവ്
Thursday 22 January 2026 11:53 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. പ്രായപരിധി 40 വയസിൽ താഴെ. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള വർ വിലാസം, യോഗ്യത, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം 22 ന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഹാജരാകണം. ഫോൺ- 04862-222630