അഡ്വ. വി. രാജഗോപാലൻ
Wednesday 21 January 2026 5:04 PM IST
കരിവെള്ളൂർ: പുത്തൂരിലെ മുൻ വ്യോമസേന ഉദ്യോഗസ്ഥനും നെഹ്രു കോളേജ് മുൻ അദ്ധ്യാപകനും പയ്യന്നൂരിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. വി. രാജഗോപാലൻ (81) നിര്യാതനായി. ഭാര്യ: കെ.വി സത്യഭാമ. മക്കൾ: സത്യരാജ്, രാജ്കുമാർ, സജിത, സജിത്ത്, സജിന (അദ്ധ്യാപിക, എ.കെ.ജി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പെരളശ്ശേരി), സന്ദീപ് (ഗൾഫ്). മരുമക്കൾ: ഉമേഷ് (നീലേശ്വരം), സുഭാഷ് (മുഴപ്പിലങ്ങാട്), ശരണ്യ (പുത്തൂർ). സഹോദരങ്ങൾ: വാരിക്കര കൃഷ്ണമാരാർ (മാണിയൂർ), പരേതരായ വാരിക്കര കുഞ്ഞിക്കണ്ണ മാരാർ, നാരായണ മാരാർ, പാർവ്വതി മാരസ്യാർ.