ശ്രീവിദ്യാധിരാജ സ്കൂൾ കലോത്സവം

Thursday 22 January 2026 1:16 AM IST

മുടപുരം : ശ്രീവിദ്യാധിരാജ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്തും കോട്ടയത്തുമായി നടക്കുന്നു. ശ്രീവിദ്യാധിരാജ സമാജം സെക്രട്ടറി ഡോ.ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു.സമാജം മെമ്പർ ഡോ.ശ്രീലക്ഷ്മി അജയകുമാർ,കൗൺസിലർ അഡ്വ.രാഖി രവികുമാർ,സന്ദീപ് ജി.എസ്, പ്രിൻസിപ്പൽ റാണി ചന്ദ്രൻ, എസ്. ആർ.സന്തോഷ്‌ ,ആൽത്തറ ശ്രീ വിദ്യാധിരാജ ഹൈസ്കൂൾ പ്രിൻസിപ്പൽ അജയകുമാർ, എച്ച്. എം. ഡോറ,സ്കൂൾ ഹെഡ് ബോയ് ആനന്ദ് കുമാർ എന്നിവർ സംസാരിച്ചു.