ടോൾ കുടിശികയുണ്ടോ? എങ്കിൽ പണികിട്ടും
Thursday 22 January 2026 1:26 AM IST
ടോൾ കുടിശികയുണ്ടോ? എങ്കിൽ പണികിട്ടും
രാജ്യത്തെ ദേശീയ പാതകളിൽ ടോൾ ഫീസ് അടയ്ക്കാതെ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള തീരുമാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്