ആന്റണി

Wednesday 21 January 2026 8:58 PM IST

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് പനക്കൽ ആന്റണി (70) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: അബിൻ, റിബിൻ, മരുമക്കൾ: ജോഷ്മി, രജ്ഞിത, സംസ്കാരം ഇന്ന് രാവിലെ 9.30ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.