എ.വി.കോരത്

Wednesday 21 January 2026 9:01 PM IST

അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി അമ്പാട്ടു വീട്ടിൽ എ.വി.കോരത് (95) (ക്രിസ്തുരാജ ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: കൂത്താട്ടുകുളം പാലമറ്റത്തിൽ പരേതനായ ശോശാമ്മ തോമസ് (ചെങ്ങമനാട് ഗവ.ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക).മക്കൾ: ജീന, പരേതനായ ജോർജ്,തോമസ് (ബംഗളൂരു).മരുമക്കൾ: അഡ്വ. പി.പി.ജോൺ, ദീപു, തോമസ് (ബംഗളൂരു).