അന്തോണി
Wednesday 21 January 2026 9:57 PM IST
അങ്കമാലി: വേങ്ങൂർ മേനാച്ചേരി അന്തോണി (82) നിര്യാതനായി. ഭാര്യ: തങ്കമ്മ ആന്റണി. മക്കൾ: ലൈബി വർഗീസ്, ലൈജി തോമസ്, സിസ്റ്റർ ദിവ്യ മേനാച്ചേരി (എസ്.ജെ.എസ്.എം സാൻജോ ഭവൻ), ലൈജോ ആന്റണി. മരുമക്കൾ: അഞ്ജു ലൈജോ, വർഗ്ഗീസ്, തോമസ്.