'പടവ് 2026 ' അവാർഡ്

Thursday 22 January 2026 1:41 AM IST

പരമ്പരാഗത ക്ഷീര സംഘങ്ങൾക്ക് ക്ഷീര വികസന വകുപ്പ് നല്ക്കുന്ന 'പടവ് - 2026 ' അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണിയിൽ നിന്നും ചെങ്കുളം ഹൈറേഞ്ച് കോഓപ്പറേറ്റീവ് സഹകരണ സംഘം സംഘം പ്രസിഡന്റ് സാജു സ്കറിയ, ജനറൽ മാനേജർ അമൽ പി എൽദോസ്, ഉണ്ണി പി ഷാജി, കുഞ്ഞുമോൾ ജോർജ് എന്നിവർ ചേർന്ന്ഏ റ്റുവാങ്ങുന്നു.