എ.കെ. ഗം​ഗാ​ധ​രൻ

Wednesday 21 January 2026 11:13 PM IST

കൊ​ല്ലം: പുന്നത്തല ആ​നേ​പ്പിൽ എ.കെ.ഗം​ഗാ​ധ​രൻ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പ്ര​ശോഭ​ന​. മ​ക്കൾ: ഗി​രി​കൃ​ഷ്​ണ കു​മാർ (റി​ട്ട. കെ.എ​സ്.പി.സി.ബി), ഗി​രി​ദ​ത്ത് കു​മാർ (കെ.എ​സ്.ഇ.ബി), ഗി​രി​പ്രി​യ കു​മാർ (കെ.എ​സ്.എ​ഫ്.ഇ). മ​രു​മ​ക്കൾ: എൽ.സ്​മി​ത (ജി.എ​ച്ച്.എ​സ്.എ​സ്, വെ​സ്റ്റ് കൊ​ല്ലം), ജെ.ധ​ന്യ (എ​സ്.എൻ.ടി.എ​ച്ച്.എ​സ്.എ​സ്, കൊ​ല്ലം), രാ​ഖി കെ.കാർ​ത്തി​കേ​യൻ. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.