ആശ്രയ സങ്കേതം അന്തേവാസി മരിച്ചു
Wednesday 21 January 2026 11:20 PM IST
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി സത്യശീലൻ (63) നിര്യാതനായി. തിരുവനന്തപുരം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013ൽ. ഓയൂർ ടൗണിൽ നിന്നാണ് വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറിന്റെ നേതൃത്വത്തിൽ ആശ്രയയിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ് (ജനറൽ സെക്രട്ടറി, ആശ്രയ: 9447798963.