ആയിഷ സിയ അംറീൻ
Wednesday 21 January 2026 11:20 PM IST
ചവറ: തോട്ടിനു വടക്ക് കാരാളി പള്ളിക്ക് സമീപം പട്ടരുതോപ്പിൽ ഷമീമിന്റെയും ഡോ. ലോട്ടസിന്റെയും ഏക മകൾ എസ്. ആയിഷ സിയ അംറീൻ (13) നിര്യാതയായി. തേവലക്കര സ്ട്രാറ്റ്ഫോഡ് പബ്ലിക് സ്കൂൾ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്.