എൻ. ഫ്രാൻസിസ്
Wednesday 21 January 2026 11:21 PM IST
കൊല്ലം: തെക്കേവിള ടി.ആർ.എ 119 സിയോണിൽ എൻ. ഫ്രാൻസിസ് (69) നിര്യാതനായി. ഭാര്യ: ബി.മേരി. മക്കൾ: ഷാനു, ഷിനു, അലീന, അന്ന. മരുമക്കൾ: റോഷ്മി, ജെബിൻ, ആന്റണി.