എ.എസ് വിജയൻ
Thursday 22 January 2026 12:24 AM IST
ആലപ്പുഴ:വടക്കന്‍ വെളിയനാട് ഇടത്തറ എ.എസ്. വിജയൻ (64) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബിബിൻ, വിനിഷ. മരുമക്കൾ:സുബാഷ്,അംജു.