ആർ.രാജശ്രീ

Thursday 22 January 2026 12:28 AM IST

മാവേലിക്കര : തെക്കേക്കര പൊന്നേഴ ചേന്നല്ലൂർ രാഗത്തിൽ പരേതനായ കെ.രാധാകൃഷ്ണ കുറുപ്പിന്റെ ഭാര്യ ആർ.രാജശ്രീ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആദർശ് സി.ആർ, അഭിഷേക് സി.ആർ.