എം.എം. മുരളി

Thursday 22 January 2026 7:28 PM IST

ആലുവ: പ്രാദേശിക കോൺഗ്രസ് നേതാവും കീഴ്മാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കീഴ്മാട് റേഷൻകട കവല (അമ്പാട്ടുകുഴി) മഠത്തിലകം വീട്ടിൽ എം.എം. മുരളി (60) നിര്യാതനായി.