വിതുര എം.ജി.എം സ്കൂൾ വാർഷികം

Friday 23 January 2026 1:57 AM IST

വിതുര: വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂൾ വാർഷികം നടന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.എസ്.സുദർശൻ ഉദ്ഘാടനം ചെയ്തു.ഗായകൻ അൻവർസാദത്ത്,എം.ജി.എം സ്‌കൂൾ അഡ്മിൻ മാനേജർ ആർ.സുനിൽകുമാർ,പ്രിൻസിപ്പൽ ദീപാ.സി.നായർ,വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവ്,മാനേജർ അഡ്വ.എൽ.ബീന,ചായം ഓൾസെയിന്റ്സ് പബ്ലിക്സ്‌കൂൾ പ്രിൻസിപ്പൽ അനീറ്റാ സാബ്സ്,ഹെഡ്‌ബോയ് മുഹമ്മദ് റസാൻ, ഹെഡ്‌ഗേൾ,ഷൈമാഷാജി എന്നിവർ പങ്കെടുത്തു.