സി.ഒ.എ പയ്യന്നൂർ സൗത്ത് മേഖല സമ്മേളനം
Thursday 22 January 2026 9:03 PM IST
പയ്യന്നൂർ : കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പയ്യന്നൂർ സൗത്ത് മേഖല സമ്മേളനം മേഖല പ്രസിഡന്റ് എൻ. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി.എസ്.സിബി ഉദ്ഘാടനം ചെയതു. . കെ.വി.പ്രഭാത് കുമാർ , പി.വി.വിനോദ് കുമാർ, ജില്ല സെക്രട്ടറി എം.ആർ.രജീഷ് , പ്രസിഡന്റ് പി.ശശികുമാർ, വി.ജയകൃഷ്ണൻ, അനിൽ മംഗലത്ത്, കെ.സജീവ് കുമാർ, എൻ.കെ.ദിനേശൻ, എ.വി.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.സംഘാടകസമിതി കൺവീനർ കെ.പി.ശിവജി സ്വാഗതം പറഞ്ഞുഭാരവാഹികൾ:എൻ.പുഷോത്തമൻ (പ്രസിഡന്റ് ),ടി.വി.ബാബുരാജ് (വൈസ് പ്രസിഡന്റ് ) , എൻ.രഞ്ജിത്ത് (സെക്രട്ടറി), പി.പ്രശാന്ത് (ജോ.സെക്രട്ടറി), പി.വി.വിനോദ്കുമാർ (ട്രഷറർ).