അക്സ്‌വിൻ

Thursday 22 January 2026 9:14 PM IST

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് മുട്ടുങ്കൽ ജോജേഷിന്റെ മകൻ അക്സ്‌വിൻ (5) നിര്യാതനായി. മാതാവ്: റോഷ്നി. സഹോദരി: അക്സ.