എം.ഡി. രാജേന്ദ്രൻ
Thursday 22 January 2026 9:19 PM IST
വണ്ടിപ്പെരിയാർ: വള്ളക്കാവ് മൂലയിൽ എം.ഡി. രാജേന്ദ്രൻ നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: രാജേഷ് രാജേന്ദ്രൻ (സൗദി അറേബ്യ). രാജിമോൾ, രാധിക. മരുമക്കൾ: സുബിമോൾ, രാജേഷ്, (റീജിയണൽ മാനേജർ, മുത്തൂറ്റ്, ഇടുക്കി), ദീപക് (സാമൂഹിക ക്ഷേമ വകുപ്പ്, കോട്ടയം). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.