ലോഗോ പ്രകാശനം

Friday 23 January 2026 1:57 AM IST

പാലോട്: പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷ ലോഗോ പ്രകാശനം ഡോ.എം.അബ്ദുൽ സമദ് നിർവഹിച്ചു.ഉമർ ഷെഹാബ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ബൈജു, പ്രിൻസിപ്പൽ റസീന, ഹെഡ് മിസ്ട്രസ് ഷീജ,ഷംന, ഷാജി, സലിം ,നസിം, ബീന, ഷീജ തുടങ്ങിയവർ പങ്കെടുത്തു.ഇതേ സ്‌കൂൾ വിദ്യാർത്ഥിയായ കാർത്തികേയനാണ് ലോഗോ തയ്യാറാക്കിയത്.