സുരക്ഷിത് മാർഗ് 2025 ഉദ്‌ഘാടനം
Friday 23 January 2026 1:59 AM IST
പാറശാല: റോഡ് സുരക്ഷയെക്കുറിച്ചും റോഡിലെ ഉത്തരവാദിത്തപരമായ പെരുമാറ്റത്തെക്കുറിച്ചും വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിലെ റോഡ് സേഫ്ടി ക്ലബിന്റെ ഉദ്ഘാടനം പാറശാല ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഷാജി നിർവഹിച്ചു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാജ്.എസ്.എസിന്റെ ബോധവത്കരണ ക്ലാസും നടന്നു.