ഇബ്രാഹിം കുഞ്ഞ് അനുസ്മരണം

Friday 23 January 2026 1:04 AM IST

തിരുവനന്തപുരം: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് മുസ്ലിംലീഗ് വള്ളക്കടവ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച യോഗം മുൻമന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ടി.ഷംസീർ അദ്ധ്യക്ഷത വഹിച്ചു. ബീമാപള്ളി റഷീദ്, വള്ളക്കടവ് നിസാം,എം.കെ.അഷറഫ്, ഡോ.അൻവർ നാസർ, മജീദ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നിർദ്ധരായായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി.