ഒടുവിൽ അയഞ്ഞ് ട്രംപ്..
Thursday 22 January 2026 11:37 PM IST
ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യൂറോപ്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ
തീരുമാനത്തിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.