സ്വർണം സൂക്ഷിച്ചുവച്ച് നേട്ടം കൊയ്ത് റഷ്യ
Friday 23 January 2026 3:38 AM IST
ഉക്രെയ്നിലെ യുദ്ധം ആരംഭിച്ചതിന് ശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ വൻ കുതിച്ചുചാട്ടം റഷ്യയ്ക്ക്
അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമായി മാറിയതായി റിപ്പോർട്ടുകൾ