എ​സ്​.പ​ത്മ​വ​ല്ലി

Friday 23 January 2026 12:03 AM IST

പ​ട്ട​ത്താ​നം: ശ​ശി മ​ന്ദി​ര​ത്തിൽ ശ​ശി​ധ​ര​ന്റെ (റി​ട്ട. റ​യിൽ​വേ) ഭാ​ര്യ എ​സ്​.പ​ത്മ​വ​ല്ലി (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഗാ​ഥ പി.ശ​ശി (ജി.എ​ച്ച്.എ​സ്.എ​സ്, പേ​ര​ശ്ശ​നൂർ), ഗോ​കുൽ പി.ശ​ശി (ജി വിംഗ്​സ് ഇന്റർ​നാ​ഷ​ണൽ). മ​രു​മ​കൻ: സ​ജി​ത്ത് ച​ന്ദ്രൻ (ജി.എം.എം.സി.ഒ ലി​മി​റ്റഡ്, കൊ​ച്ചി). സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.